ഡിജിറ്റൽ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്റ ഭാഗമായി സ്കൂളിലെ കുട്ടികൾക്ക് 36 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.സ്കൂളിലെ അധ്യാപകർ മുൻകൈയെടുത്ത് , പൂർവ അധ്യാപകരുടെയും ,പൂർവ്വ വിദ്യാർഥികളുടെയും ,സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഈ മൊബൈൽ ലൈബ്രറി യാഥാർഥ്യമാക്കാൻ കഴിഞ്ഞത്.

"https://schoolwiki.in/index.php?title=Mobile_Phone_bank/കൂടുതൽ&oldid=1727809" എന്ന താളിൽനിന്ന് ശേഖരിച്ചത്