ഉച്ചഭക്ഷണപരിപാടി വളരെ ഭംഗിയായി വിദ്യാലയത്തിൽ നടക്കുന്നു  ദിവസവും രണ്ടു കൂട്ടം കറികളും പാല് മുട്ട എന്നിവ സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരവും വും നൽകിവരുന്നു  കൂടാതെ ബിരിയാണി  പായസം എന്നിവയും കുട്ടികൾക്ക് നൽകുന്നു  വസന്തകുമാരി എന്ന വ്യക്തിയാണ് ഞങ്ങളുടെ പാചക വിദഗ്ധ.

തിങ്കൾ - സാമ്പാർ തോരൻ

ചൊവ്വ - എരിശേരി, ഇലക്കറി

ബുധൻ - കൂട്ടുകറി, അവിയൽ

വ്യാഴം - സാമ്പാർ, മെഴുക്കുപുരട്ടി

ഉച്ചഭക്ഷണപരിപാടി

വെള്ളി - പരിപ്പുകറി തോരൻ

"https://schoolwiki.in/index.php?title=JLPS_CHERUVAL/ഉച്ചഭക്ഷണ_പദ്ധതി&oldid=1415264" എന്ന താളിൽനിന്ന് ശേഖരിച്ചത്