July 17 ന് Hi-tech classroom ന്റെ പണികൾ ആരംഭിച്ചു August 4 ന് റ്റൈൽസ് പണികൾ അവസാനിച്ചു. 6 Class മുറികൾ പണിപൂർത്തിയായി August 3 ന് സീലിങ്ങ് പണികൾ ആരമഭിച്ചു 10 ന് അവസാനിച്ചു. ഇലക്ട്രിക്ക് വർക്കുകൾ 10 ന് അവസാനിച്ചു. ലാപ്പ് സൂക്ഷിക്കാനുള്ള അലമാരിയുടെ പണികൾ Oct 3 ന് പൂർത്തിയായി. PTA പൊതുയോഗംകൂടി പ്രവർത്തനങ്ങൾ വിലയിരുത്തി.

സീലിങ്ങ് വർക്ക്
ഇലക്ട്രിക്ക് വർക്ക്
ടൈൽ വർക്ക്
ടൈൽ വർക്ക്
ലാപ്പ്ടോപ്പ് സൂക്ഷിക്കുന്നതിനുള്ള അലമാരി
ലാപ്പ്ടോപ്പ് സൂക്ഷിക്കുന്നതിനുള്ള അലമാരി
"https://schoolwiki.in/index.php?title=Hi-Tech_classroom&oldid=410373" എന്ന താളിൽനിന്ന് ശേഖരിച്ചത്