• [[GHSLPSARYAD/രചനയുടെ പേര്/കൊറോണ| കൊറോണ]
കൊറോണ
<poem>കൊറോണ എന്നൊരു വൈറസിനെതിരെ

 ശുചിത്വത്തോടെ മുന്നേറിടാം   കൈകൾ നന്നായി കഴുകീടേണം  സോപ്പും വെള്ളവും ഉപയോഗിച്ച്  അണുനാശിനിയും ഉപയോഗിക്കാം  ഇടയ്ക്കിടയ്ക്ക് കഴുകീടേണം  ഇത്രയുമായാൽ  തോൽപിച്ചീടാം  കൊറോണ എന്ന വൈറസിനെ {BoxBottom1

പേര്= കൃഷ്ണപ്റിയ ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.എച്ച് എസ് എൽ പി എസ് ആര്യാട് സ്കൂൾ കോഡ്= 35206 ഉപജില്ല= ആലപ്പുഴ ജില്ല= ആലപ്പുഴ തരം= color= 3

}}

"https://schoolwiki.in/index.php?title=GHSLPSARYAD/രചനയുടെ_പേര്&oldid=853503" എന്ന താളിൽനിന്ന് ശേഖരിച്ചത്