അകന്നിരുന്നാൽ അടുത്തിരിക്കാം അടുത്തിരുന്നാൽ അകലെപോകാം കൈ കഴുകീടാം നന്നായി മൂക്കും,വായും പൊത്തീടാം കൊറോണയെന്ന വിപത്തിനെ നേരിടാൻ ഒറ്റക്കെട്ടായ് നിന്നീടാം മനസ്സു കൊണ്ട് അടുത്തിരിക്കാം സ്നേഹിച്ചിടാം നാടിനെ.....