ഹൈടെക് സൗകര്യങ്ങൾ

  • പ്രൊജക്ടർ സൗകര്യത്തോടെയുള്ള 50ലധികം ക്ലാസ് റൂമുകൾ
  • വൈഫൈ സൗകര്യത്തോടെ ആധുനിക രീതിയിൽ സജ്ജീകരിച്ച 15 ലധികം ഇരിപ്പിടങ്ങളുള്ള അതിഥി സൗഹൃദ ഓഫീസ് റൂം.
  • സ്മാർട്ട് ടി.വി,പ്രൊജക്ടർ സൗകര്യത്തോടെയുള്ള സ്മാർട്ട് റൂം
  • Digital,SLR,ഹാന്റി ക്യാം സൗകര്യത്തോടെയുള്ള ഓഡിയോ വീഡിയോ ചിത്രീകരണ യൂണിറ്റ്.
  • ആധുനിക രീതിയിൽ സജ്ജീകരിച്ച IT ലാബ്
  • ഓരോ വിഭാഗത്തിനും പ്രത്യേകം ലാബുകൾ
  • UP വിഭാഗത്തിന് 20 സീറ്റുകൾ അടങ്ങിയ ലാബ്.
  • ഹൈസ്കൂൾ വിഭാഗത്തിന് 30 സീറ്റുകൾ അടങ്ങിയ IT ലാബ്-2 എണ്ണം
  • ഹയർ സെക്കണ്ടറി വിഭാഗത്തിന് 40 സീറ്റുകൾ അടങ്ങിയ ലാബ്.


ചിത്രശാല