ല്ലാ പ്രധാനപ്പെട്ട ദിവസങ്ങളിലും പലതരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് .ക്വിസ്,പതിപ്പ് നിർമ്മാണം ,കവിതകൾ കഥകൾ ശേഖരിക്കൽ ,നിർമ്മാണ പ്രവർത്തനങ്ങൾ ഇങ്ങനെ  പല പ്രവർത്തനങ്ങളും നടത്താറുണ്ട് .പരിസ്ഥിതി ദിന പ്രവർത്തനത്തിൽ വൃക്ഷതൈ നടീൽ ,പതിപ്പ് തയ്യാറാക്കൽ ,ക്വിസ് ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തിരുന്നു .സ്വാതന്ത്രദിനം  ആഘോഷിച്ചു .പതാകഉയർത്തൽ ,പതിപ്പ് നിർമ്മാണം ,ക്വിസ് ,പോസ്റ്റർ നിർമ്മാണം ,എന്നീ പ്രവർത്തങ്ങൾ നടത്തി  .വായനാദിനത്തിൽ  പുസ്തക പരിചയം ,കവിപരിചയം നടത്തി ,എല്ലാ അധ്യാപകരും ഓരോ പുസ്തകം കുട്ടികൾക്കായി പരിചയപ്പെടുത്തി ,ക്വിസ് ,പതിപ്പ് ങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്‌തു  . ഓണാഘോഷം  വളരെ ഭംഗി ആയി നടത്തി .പൂക്കളം ഇടീൽ ,ഓണപ്പാട്ട് മത്സരം ,മാവേലി ആയി വേഷം ഇടീൽ ,കഥ പറച്ചിൽ മത്സരം ,എന്നിവ നടത്തി .എ .പി .ജെ .അബ്ദുൾകലാം സാറിന്റെ ചരമദിനദിവസം  പതിപ്പുകൾ തയ്യാറാക്കി,പ്രസംഗ മത്സരം നടത്തി ,അധ്യാപകർ സന്ദേശം നൽകി .ഗാന്ധിജയന്തി ദിവസവും ഗാന്ധി തൊപ്പി നിർമ്മാണം ,ഗാന്ധിപ്പാട്ടുകൾ ആലപിക്കൽ ,ക്വിസ് എന്നീ പ്രവർത്തങ്ങളോടെ നന്നായി ആഘോഷിച്ചു .

"https://schoolwiki.in/index.php?title=Dinachatranam&oldid=1343705" എന്ന താളിൽനിന്ന് ശേഖരിച്ചത്