കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ Digitalസംവിധാനം ഉപയോഗിച്ചുള്ളclass room കൾ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് പഠനാനുഭവങ്ങൾ നേരിട്ട് ലഭിക്കുവാൻ സഹായകമാണ് .പഠനം രസകരമാക്കുന്നതിനും കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ഉണ്ടാക്കുവാൻ സാധിക്കുന്ന രീതിയിലാണ് Digital class room കൾ സജ്ജമാക്കിയിട്ടുള്ളത് .

പ്രമാണം:Digital claasroom/50013.jpg
"https://schoolwiki.in/index.php?title=Digital_Classroom&oldid=1276138" എന്ന താളിൽനിന്ന് ശേഖരിച്ചത്