പത്രവാർത്ത ക്ലാസ്

പഠനപ്രവർത്തനത്തിന്റെ ഭാഗമെന്ന നിലയിൽ വിദ്യാർത്ഥികൾക്കുവേണ്ടി മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന മറ്റൊരു പ്രവർത്തനമാണ് പത്രവാർത്ത ക്ലാസുകൾ. മലയാളത്തിലെ പ്രശസ്തരായ പത്രപ്രവർത്തകരെ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നു. പത്രധർമ്മത്തെക്കുറിച്ചും എങ്ങനെ ഒരു നല്ല പത്രവാർത്ത തയ്യാറാക്കാം എന്നതിനെക്കുറിച്ചും അവർ കട്ടികളുമായി സംവദിക്കുകയും കുട്ടികൾക്ക് വാർത്ത തയ്യാറാക്കുന്നതിൽ പരിശീലനം നൽകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ക്ലാസുകളിൽ ശ്രീ.ബാലകൃഷ്ണൻ വിഷ്ണോത്ത്(മാതൃഭൂമി), ശ്രീ.ഇല്ലത്ത് പ്രകാശൻ(മലയാള മനോരമ) തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി.

"https://schoolwiki.in/index.php?title=7.പത്രവാർത്ത_തയ്യാറാക്കാം&oldid=546731" എന്ന താളിൽനിന്ന് ശേഖരിച്ചത്