പ്രകൃതി ദത്ത വസ്തുക്കളും പാഴ് വസ്തുക്കളും ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമാണം,പൂവ് നിർമാണം, തൊപ്പി നിർമാണം തുടങ്ങിയവയിൽ പരിശീലനം നൽകി വരുന്നു.