1924 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര രംഗങ്ങളിൽ തുടർച്ചയായി മികവ് പുലർത്തുന്ന ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്തു മാതൃകയാവാറുണ്ട്. മികച്ച വിദ്യാലയാന്തരീക്ഷവും അർപ്പണ ബോധമുള്ള അധ്യാപകരും രക്ഷിതാക്കളുടെ നിർലോഭമായ പിന്തുണയും എന്നെന്നും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

"https://schoolwiki.in/index.php?title=21811/ചരിത്രം&oldid=1280678" എന്ന താളിൽനിന്ന് ശേഖരിച്ചത്