കലവറനിറയ്ക്കൽ പദ്ധതി

     ഉച്ചഭക്ഷണം  സമ്പുഷ്ടമാക്കാനുള്ള പരിപാടിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും കുട്ടികളും അവർക്ക് ലഭ്യമായ പച്ചക്കറികൾ സ്കൂൾ അടുക്കളയിലേക്ക് എത്തിച്ചു.

"https://schoolwiki.in/index.php?title=21706_കലവറനിറയ്ക്കൽ_പദ്ധതി&oldid=1735076" എന്ന താളിൽനിന്ന് ശേഖരിച്ചത്