പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വെച്ച് ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ ജയകുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി സ്ക്കൂൾ ചെണ്ടമേള സംഘത്തിന്റെ ചെണ്ടമേളം ഉണ്ടായിരുന്നു. തുടർന്ന് സ്കൂളിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ഒന്നാം തരത്തിലെ കുസൃതിക്കുരുന്നുകളെ വരവേൽക്കാൻ ക്ലാസ്സ് മുറികൾ മനോഹരമായി അലങ്കരിച്ചിരുന്നു.





പരിസ്ഥിതി ദിനം

COUNCELLING CLASS FOR STANDARD X

വിജയോത്സവം

വിദ്യാഭ്യാസ സംഗമം