ജൂലൈ 31 ഞായറാഴ്ച്ച ആയതിനാൽ ആഗസ്റ്റ് 1 നു നമ്മുടെ സ്കൂളിൽ പ്രേംചന്ദ് ജയന്തി അതിവിപുലമായരീതിയിൽ ആഘോഷിച്ചു.ഹിന്ദിയിൽ തന്നെ അസംബ്ലി അവതരിപ്പിച്ചു .പ്രേംചന്ദിന്റെചിത്രവും  ജീവചരിത്രവും കഥകളും നോവലുകളും  കുട്ടികൾ ചാർട്ടിൽ പ്രദർശിപ്പിച്ചു .കുട്ടികൾ തന്നെ പ്രശ്നോത്തരിയും സംഘടിപ്പിച്ചു .

എല്ലാ കുട്ടികൾക്കും പ്രേംചന്ദ് എന്ന സാഹിത്യകാരനെ മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനും ഇത് വളരെ സഹായകമായി


പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപജില്ലാതല ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ ശ്രീറാം ആർ കെ ഒന്നാം സ്ഥാനവും റോഹിൻ ആർ രണ്ടാം സ്ഥാനവും നേടി .ഹൈ സ്കൂൾ തലത്തിൽ കൃതിക് എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

"https://schoolwiki.in/index.php?title=2022_activity&oldid=1840267" എന്ന താളിൽനിന്ന് ശേഖരിച്ചത്