2022

റെഡ് ക്രോസിൽ പത്താം ക്ലാസിൽ പഠിക്കുന്ന 18 വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിനർഹമായി. 9 ഗൈഡ്‌സ് & സ്കൗട്ട് വിദ്യാർത്ഥികൾക്ക് രാജ്യപുരസ്ക്കാർ ലഭിച്ചു. അണ്ടർ 14 സംസ്ഥാന റഗ്‌ബി ടീമിലേക്ക് 8-ാം ക്ലാസ് വിദ്യാർത്ഥി

ജോഷ്വ ജോമോൻ തെരഞ്ഞെടുക്കപ്പെട്ടു. 15 വർഷത്തെ സ്‌തുത്യർഹമായ സ്‌കൗട്ട് സേവനത്തിനു, ശ്രീ. പോളി മാസ്റ്റർ Decoration Award ന് അർഹനായി.

Work Experience wood carving വിഭാഗത്തിൽ ശിവകൃഷ്‌ണ സജീവ് സ്റ്റേറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് അർഹനായി സംസ്ഥാന തലത്തിൽ നടത്തിയ സ്പോർട്ട്സ് മത്സരങ്ങളിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ Jansho Shony വെള്ളിമെഡൽ നേടി.

SSLC പരീക്ഷയിൽ 100% വിജയം. എല്ലാവിഷയങ്ങളിലും A+ നേടിയത് 35 വിദ്യാർത്ഥികൾ

2023

സ്കൗട്ട് വിഭാഗത്തിൽ 4 പേരും ഗൈഡ്‌സ് വിഭാഗത്തിൽ 6 പേരും രാജ്യപുരസ്ക്‌കാർ വിജയികളായി SSLC പരീക്ഷയിൽ 100% വിജയം. എല്ലാവിഷയങ്ങളിലും A+ നേടിയത് 26 വിദ്യാർത്ഥികൾ

"https://schoolwiki.in/index.php?title=2022-23_ലെ_പ്രവർത്തനങ്ങൾ&oldid=2617730" എന്ന താളിൽനിന്ന് ശേഖരിച്ചത്