2020 - 21 അക്കാദമികവർഷംദിനാചരണങ്ങൾ- ഓൺലൈനിലൂടെ

ചാന്ദ്രദിനം മുതലുള്ള എല്ലാ ദിനാചരണങ്ങളും ഓൺലൈൻ ആയി നടത്തപ്പെട്ടു. ഓരോ ക്ലബ് അടിസ്ഥാനത്തിൽ നടത്തുന്ന പ്രോഗ്രാം എല്ലാം യൂട്യൂബ് ലേക്ക് അപ്‌ലോഡ് ചെയ്തു. സ്വാതന്ത്ര്യദിനം, ഓണം, അദ്ധ്യാപകദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് എന്നെ ദിനാചരണങ്ങൾ നടത്തി. ക്ലാസ് തലത്തിൽ മികച്ചരീതിയിൽ പെർഫോം ചെയ്യുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. ലോറ, ആൽഫാ, ഫിയോന എന്നീ കുട്ടികൾക്ക് മികച്ച അവതാരകർ എന്ന ബഹുമതിയും നൽകി