നമ്മുടെ ഭരണഘടന 75  വർഷം  പൂർത്തിയാക്കുന്ന ഈ വർഷത്തിൽ വിദ്യാർത്ഥികളിൽ ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി നൈതികം എന്ന പേരിൽ വിദ്യാലയ ഭരണഘടന നിർമ്മാണ മത്സരം ഉപജില്ലാതലത്തിൽ നടത്തുകയുണ്ടായി. ഇതിൽ ഒന്നാംസ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.

naithikam
"https://schoolwiki.in/index.php?title=2019-2020/നൈതികം&oldid=1394978" എന്ന താളിൽനിന്ന് ശേഖരിച്ചത്