പഠനയാത്ര

പഠനയാത്ര

2018 -19 അക്കാദമിക വർഷം 52 കുട്ടികളുമായി ഊട്ടി യിലേക്ക് പഠനയാത്ര നടത്തി. ഊട്ടിയുടെ നനുനനുത്ത തണുപ്പിൽ കുട്ടികൾ കാഴ്ചകൾ ആസ്വദിച്ചു. ഷൂട്ടിംഗ് പ്ലെയ്സ്, ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ടിംഗ്, ടീ ഫാക്ടറി എന്നിവ കുട്ടികൾ കാണുകയും, ബോട്ടിലൂടെ ഒരു സവാരി നടത്തുകയും ചെയ്തു.