ഈ വർഷത്തെ പഠനയാത്ര നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്ക് ആയിരുന്നു. ട്രെയിൻ യാത്രയും കുട്ടികൾക്ക് അനുഭവവേദ്യമായി. കുട്ടികൾ കോഴിക്കോടുനിന്നും തിരൂരിലേക്കു നടത്തിയ ട്രെയിൻ യാത്ര ഇതുവരെ ട്രെയിനിൽ കയറാത്ത കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. നിലമ്പൂർ തെക്കു മ്യൂസിയവും, അതിനോട് ചേർന്നുള്ള ചെറു ഗാർഡൻ നും , ഏറ്റവും വലിയ തെക്കും , ബട്ടർ ഫ്ലൈ ഗാർഡനും കുട്ടികൾക്ക് ഈ യാത്രയിൽ കാണുവാൻ സാധിച്ചു.

പഠനയാത്ര