10. സാനിറ്ററി നാപ്കിൻ
പെൺകുട്ടികളിൽ ശുചിത്വാവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്നു. വിദ്യാർത്ഥിനികൾക്ക് ഇവ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ടെന്ന് അധ്യാപികമാർ ഉറപ്പുവരുത്തുന്നു. ഇതിലൂടെ പെൺകുട്ടികളിൽ ശുചിത്വ ശീലത്തോടൊപ്പം ആത്മവിശ്വാസവും വളർത്താൻ സാധിക്കുന്നു.