• ക്രിസ്തുമസ് ആഘോഷം -
വളരെ ചെറിയ രീതിയിലാണ് ക്രിസ്മസ് ആഘോഷം നടത്തിയത് . ക്രിസ്തുമസിന്റെ ചരിത്രംകുട്ടികൾ പറഞ്ഞു കൊടുത്തു അവര്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും നൽകി.ക്രിസ്ത്മസ് ഗ്രീറ്റിംഗ് കാർഡുകൾ സ്വന്തമായി നിർമിച്ച അത് കുട്ടികൾ പരസ്പരം കൈമാറി .