ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റ്

ഈ വർഷത്തെ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ചു വിവിധങ്ങളായ പരിപാടികൾ നടത്തി .ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം ,ഐ .റ്റി .കോർണർ ,സ്പെഷ്യൽ അസംബ്ലി ,വിദഗ്ധരുടെ ക്ലാസുകൾ എന്നിവ കുട്ടികൾക്കായി നടത്തി .അടൽ ടിങ്കറിങ് ലാബ് പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും ഒരുമിപ്പിച്ചുകൊണ്ട് പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചു .ബഹു .മാനേജർ ഫാ .ക്രിസ്റ്റഫർ ഉത്ഘാടനം ചെയ്തു .

 
Freedom Fest 2023