അന്ന് കണ്ടതു പോലെയല്ലമ്മേ ഇന്ന്
നമ്മുടെ ലോകം..
ആകെ മാറിപ്പോയിരിക്കുന്നു
എന്തെന്നറിയില്ലിതിൻ
പിന്നിൽ !
എൻ ജനവാതിലൂടെ ഓടിയെത്തും ജനുവരി കാറ്റോ അതുവന്നില്ല..
വേനലിൽ മഴയും മഴയത്തു വെയിലും !
എന്തെന്നറിയില്ലമ്മേ എല്ലാം തലകീഴായ് മറിയുന്നു...
ചിന്തകളിൽ ഒരായിരം ചോദ്യങ്ങൾ ഉയരുന്നു
ഒടുവിൽ കണ്ടെത്തി ഞാൻ ഇതിൻ ഉത്തരവാദികളെ..
അതാ ദുഷ്ടമനുഷ്യൻ തന്നെയാ !
പുഴയിയോരം ആകെ മാലിന്യം നിറഞ്ഞൊഴുകുന്നു ഈ അവസ്ഥയാലോകംമഴ-
ക്കണ്ണീരായ് പൊഴിയുന്നു...
എന്നിട്ടുമെന്തിനാൽ മനുഷ്യൻ അറിയാ ഭാവം നടിക്കുന്നു !!
പ്രപഞ്ചസ്നേഹിതർക്കൊന്നുമെ അതിനെതിരായി പ്രവർത്തിക്കയില്ല നാം
നിലനിർത നാം ജീവനെ
നാളെയെ....