കോവിഡ് നീ എന്തിനു വന്നു
നാടിന്റെ നന്മക്കോ?
അതോ തിന്മക്കോ?
നീ വന്നത് ഭൂമിയെ ശുദ്ധമാക്കാനോ
നല്ല പാഠങ്ങൾ വീണ്ടും
ശീലിപ്പിക്കാനോ അതോ
ഭൂമിയെ വീണ്ടും നശിപ്പിക്കുവാനോ ?
കണ്ണുകൊണ്ടു കാണുന്നില്ല നിന്നെ ഞങ്ങൾ ,
എങ്കിലും നീ അപകടകാരി തന്നെ ?
നല്ല ശീലങ്ങൾ കൊണ്ട് നിന്നെ
നശിപ്പിക്കും ഞങ്ങൾ തോൽപിക്കും .
ഉണരൂലോകമേ കൈകോർത്തിടാം
കൊറോണക്കെതിരയി