2021-22 അക്കാദമിക വർഷം ജൂൺ മാസത്തിൽ തന്നെ ഹിന്ദി ക്ലബ് രൂപീകരണവും പ്രവർത്തനോദ്‌ഘാടനവും നടന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി. വായനവാരത്തിൽ ഹിന്ദി പുസ്തകങ്ങൾ വായിച്ചു ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി. ജൂലൈ 31 പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു.സ്വാതന്ത്ര്യദിനത്തിൽ ഹിന്ദി ദേശഭക്തിഗാന മത്സരം നടന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. ജനുവരി 26നും പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഹിന്ദി ക്ലബ്ബിന്റെ പങ്ക് ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്ബ്_.&oldid=1760443" എന്ന താളിൽനിന്ന് ശേഖരിച്ചത്