കോവിഡ് 19
തടഞ്ഞിടാം തടഞ്ഞിടാം കൊറോണ എന്ന വ്യാധിയെ
അകറ്റിടാം അകറ്റിടാം കൊറോണ എന്ന ഭീതിയെ
നല്ല നല്ല വരും വരേയ്ക്കും യാത്രകൾ നിർത്തിടാം
തുടർച്ചയായി കൈകൾ വൃത്തിയായി കഴുകണം
കൂട്ടമായി പൊതു സ്ഥലങ്ങൾ താണ്ടിടാതെ നോക്കണം
രോഗമുള്ള രോഗിയായി ഒത്തു ചേരൽ നിർത്തണം
കൊറോണ എന്ന വിനാശകാരിയെ തുരത്തണം
സുരക്ഷയോടെ കരുതലോടെ പൊരുതണം
കൊറോണ എന്ന ഭീകരന്റ കഥ കഴിക്കണം