ഇന്ത്യയുടെ 76-ാം സ്വതന്ത്ര്യദിനം വിവിധപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് പതാക ഉയർത്തുകയും തുടർന്ന് SPC, NCC കാഡറ്റുകളുടെ നേതൃത്വത്തിൽ പരേഡും നടത്തപ്പെട്ടു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങൾക്കുള്ള വിജയികൾക്ക് സമ്മാന വിതരണവും ദേശഭക്തിഗാനങ്ങളും, നൃത്ത നൃതൃങ്ങളും അരങ്ങേറി. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണവും ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=സ്വാതന്ത്ര്യദിനാഘോഷം_2023&oldid=1998530" എന്ന താളിൽനിന്ന് ശേഖരിച്ചത്