ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രററി വിദ്യാലയത്തിൽ ഉണ്ട്.ശ്രീമതി. നൈസിയാണ് ലൈബ്രററി ഇന്ചാർജ്.ആഴ്ചയിൽ ഓരോ ദിവസും ഓരോ ക്ലാസുകാർക്കു വീതം പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു.