സ്കൂളിന്റെ കായികാധ്യാപകൻ ശ്രി. സിജോ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.2021 മുതൽസ്കൂൾ സ്ഥാപകൻ ശ്രീമുകുന്ദൻ്‍പിളള മഹാപാദ്ധ്യയുടെ പേരിൽ ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തിവരുന്നു.ലോകകപ്പ് ഫുട്ബോൾ ന്റെ ഭാഗമായി സ്കൂൾ മതിലിൽ

അസംബ്ലി
ആദരവ്
news
anti drug campaign
world cup

കളിക്കാരുടെ ചിത്രങ്ങൾ വരച്ചു.32രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിച്ചു.പ്രദർശനം ഒരുക്കി.

"https://schoolwiki.in/index.php?title=സ്പോർട്ട്സ്&oldid=1875215" എന്ന താളിൽനിന്ന് ശേഖരിച്ചത്