സ്നേഹമുള്ള കൂട്ടുകാർ(ഹരിപ്രിയ സി കെ)-കഥ
പണ്ട് ഒരു കാട്ടിൽ ഒരു തത്തമ്മ താമസിച്ചി രുന്നു.ഒരു ദിവസം അവൾ വിശന്നുവലഞ്ഞു ഒരു തെങ്ങോലയിൽ ഇരിക്കുകയാ യിരുന്നു.അപ്പോൾ അവൾ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു.കാ..കാ.. പെട്ടെന്ന് പേടിച്ച് തത്തമ്മ പുറകോട്ട് തിരിഞ്ഞു നോക്കി.
ഉണ്ടകണ്ണുുമായിരിക്കുന്ന ഒരു കാക്കച്ചി.പേടിക്കേണ്ട ഞാൻ നി ന്നെ ഒന്നും ചെയ്യില്ല.നീയെന്താ സങ്കടപ്പെട്ടി രിക്കുന്നത്.എനിക്ക് വല്ലാതെ വിശക്കുന്നു. രണ്ടുദിവസ മായി എനിക്കൊന്നും കഴിക്കാൻ കിട്ടിയിട്ടില്ല.സാരമില്ല കൂട്ടുകാരി..ഞാൻ ഒന്ന് കറങ്ങി നോക്കട്ടെ. എന്തെങ്കിലും കിട്ടാതിരിക്കില്ല.കാക്കച്ചി പറന്നുപോയി.
കുറച്ചുകഴിഞ്ഞ് പോയതാ ഭാഗമായ അത്തിപ്പഴവും ആയി പറ ന്നു വരുന്നു.തത്തമ്മക്ക് സന്തോഷമായി. അവർ നല്ല കൂട്ടുകാരായി ആയി ഒരുപാട് കാലം ജീവിച്ചു.