ലഘുചിത്രം|SCHOOL CAMP 2025]]

പ്രമാണം:LK33028.jpg
SCHOOL CAMP 2025

ലിറ്റൽ കൈറ്റ്സ് സ്കൂൾ തല ക്യാംമ്പ് 2025

ലിറ്റൽ കൈറ്റ്സ് സ്കൂൾതല ക്യാംമ്പ് -28 /05/ 2025തീയതി രാവിലെ9.30ന്

സ്‌കൂൾ പ്രഥമ അധ്യപിക ജ്യോതി ടി എസ്‌ ഉത്‌ഘാടനം ചെയ്തു .കൈറ്റ്സ് മിസ്‌ട്രെസ്സ്  മിനി  ജി ക്ലാസുകൾ നയിച്ചു .കൈറ്റ്സ് മിസ്‌ട്രെസ്സ് ലേഖ  സി കുറുപ്പ്‌ ,കൈറ്റ്സ് മാസ്റ്റർ റാംമോഹൻ എം എന്നിവർ സന്നിതരായിരുന്നു .ക്യാംമ്പ് വൈകുന്നേരം 3 .30 അവസാനിച്ചു .

"https://schoolwiki.in/index.php?title=സ്കകൂൾ_തലക്യാമ്പ്_2025&oldid=2684731" എന്ന താളിൽനിന്ന് ശേഖരിച്ചത്