കൊറോണ

കൊറോണ നീ പോകുക പോകുക
ഞങ്ങളുടെ നാട്ടിൽ നിന്നും
ദൈവമേ നാട്ടിൽ നിന്നും മാറ്റി
തരണമേ കൊറോണയെ നീ

അത്യാവശ്യത്തിനെ പുറത്തു പോകാവൂ
പോകുമ്പോൾ കൂടെ കരുതണം
മാസ്‌കോ തൂവാലയോ രക്ഷക്കായ്‌
അങ്ങനെ പൊരുതാം
അത് കൊറോണയ്‌ക്കെതിരെ

കുഞ്ഞനെങ്കിലും ഈ വൈറസിനെ
തുരുത്താൻ ശക്തനാം ദൈവമേ
നിനക്കേ കഴിയൂ , രക്ഷിക്കൂ ഞങ്ങളെ
 ഈ കഷ്ടതയിൽ നിന്നും

 

ആൻഡ്രൂസ് ജെ
I എ സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത