സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പരിസ്ഥിതി ക്ലബ്ബ്

സെക്രഡ് ഹാർട്ട് ഗേൾസ്ഹയർ സെക്കൻഡറി സ്കൂൾ, പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു

  • സ്കൂൾ ക്യാമ്പസും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കിട്ടുന്ന പാൽ പാക്കറ്റുകൾ കഴുകി വൃത്തിയാക്കി റീസൈക്ലിങ്ന് വേണ്ടി സജ്ജമാക്കുക
  • മനോഹരമായ പൂന്തോട്ടം സാധ്യമായ ഇടങ്ങളിൽ എല്ലാം നിർമ്മിച്ചു
  • പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു
  • മുൻവർഷങ്ങളിലെ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ഉപജില്ല ജില്ലാതലത്തിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്
  • ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറി കൃഷി, പക്ഷികൾക്കായി കുടിവെള്ളം ഒരുക്കുക എന്നീ പ്രവർത്തനങ്ങൾ നടപ്പിലാക്കി