പുറത്തിറങ്ങാൻ മുഖാവരണം വീട്ടിൽ വന്നാൽ സോപ്പും വെള്ളവും സാമൂഹീകാകലം കാത്തുകൊളളുക സഹജീവികളെ സംരക്ഷിക്കുക മുൻകരുതലാണ് പ്രതിവിധി പരിരക്ഷിക്കുക നമ്മെ നാം മഹാമാരിയെ തുരത്തുക പരിരക്ഷിക്കുക നമ്മെ നാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത