സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ഒരു തൈ നടാം

ഒരു തൈ നടാം

ഒരു തൈനടാം
നാളെ ഒരു വസന്തത്തിനായ്.
ഒരു മരം പിഴുതെറിയാതിരിക്കാം.
നാളെ ഈ ഭൂമിക്കായി.
മണ്ണിൽ പുതു ജീവൻ തുടിക്കട്ടെ
പുതുതലമുറതൻ മക്കൾക്കായി.
മണ്ണിൻ മണമുള്ള മലയാളത്തനിമയെ സ്നേഹിക്കാൻ പഠിപ്പിക്കാം
പുതുയുഗ മക്കളെ
                 
               

Anna Elma Eldhose
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത