സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/തിരികെ വിദ്യാലയത്തിലേക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരികെ വിദ്യാലയത്തിലേക്ക്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂൾ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി. സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഈ വിജയത്തിന് കൈറ്റ് സ്കൂളിന് 2000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു.
ഒന്നര വർഷത്തിനു ശേഷം കുട്ടികൾ വീണ്ടും കരുതലോടെ .... ആഹ്ലാദത്തോടെ..... വിദ്യാലയത്തിലേക്ക് .....
-
കരുതലോടെ ഒറ്റയ്ക്ക് ...
-
ഞാനും കൂടെ ...
-
ഇത്തിരി മധുരം...
-
ആരെയും പരിചയമില്ല...
-
കരുതലോടെ...
-
-
-
-
-
-
-
-
-