വിനോദവും വിജ്ഞാനവും ഒരുപോലെ പകർന്നുതരുന്ന ഹൃദ്യമായ അനുഭവങ്ങൾ ആണ് യാത്രകൾ. കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു കാലഘട്ടത്തിൽ പഠനയാത്രകൾ സംഘടിപ്പിക്കുകയുണ്ടായി ഇല്ല. എന്നിരുന്നാൽ തന്നെയും ഓൺലൈനായി കുട്ടികളുടെ യാത്രാനുഭവ ചിന്തകൾ പങ്കുവയ്ക്കുന്ന യാത്ര ഒരു അനുഭവം എന്ന പദ്ധതി ഈ കാലയളവിൽ നടത്തുകയുണ്ടായി

വിനോദയാത്ര