സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/ മഹാമാരി നീ


മഹാമാരി നീ

 
 

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി..........
ലോകജനതയെ ആകമാനം ഭീതി ജനിപ്പിച്ച മഹാമാരി..........
തെക്കും വടക്കും പടർന്നു മാരി...................
നമ്മുടെ നാട്ടിലും വന്നുചേർന്നു........
ഇന്നോളം കണ്ട മനുഷ്യശക്തി നിഷ്‌ഫലമായതു മാറിനിന്നു............
നല്ലൊരു നാളേക്കായി കാത്തിരിക്കാം.......
ഇന്നും നമുക്ക് അകന്നിരിക്കാം.........
ആരോഗ്യ പ്രവർത്തകർക്കായി പ്രാർത്ഥിക്കാം........ കൊറോണയോടു യുദ്ധം ചെയ്യാം.........
ഈ സമയയവും കടന്നുപോകും.........
           
                       
 


സരയൂ.സന്തോഷ്‌
സെൻറ് ജോർജ്ജെസ് യു.പി.സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത