സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്

വളരെ വർഷങ്ങളായി പരിത്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു. മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു സ്കൂളാണിത്.

എക്കോക്ലബിന്റെ പ്രവർത്തനങ്ങൾക്കായി 5000 രൂപവീതം രണ്ടു പ്രാവശ്യം സ്കൂളിന് ലഭിച്ചു.

കൺവീനർ ശ്രീമതി പ്രറ്റി മരിയ സെക്രട്ടറി അഖിൽ മോഹൻ

പ്രവർത്തനങ്ങൾ

  • ജൈവ പച്ചക്കറി കൃഷി
  • പൂന്തോട്ടം
  • പ്രകൃതിനിരീക്ഷണം
  • പ്രകൃതിയെ അറിയൽ
  • സസ്യവൈവിധ്യ രജിസ്റ്റർ
  • ഫീൽഡ് ട്രിപ്പ്