SAY NO TO DRUGS CAMPAIGN

ലഹരിക്കെതിരെ മനുഷ്യചങ്ങല

പ്രവർത്തനങ്ങൾ

ബോധവൽക്കരണക്ലാസ്

കുട്ടികൾക്കും രക്ഷിതാക്കൾക്കും

ലഹരിവിരുദ്ധപോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മാണം

പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിക്കൽ

റാലി

പ്രതി‍ജ്‍ഞ

മനുഷ്യചങ്ങല

ലഹരിവസ്തുക്കളുടെ പ്രതീകാത്മക ഹോമം

സ്കിറ്റ് സെമിനാർ/ചർച്ച

ഷോർട്ട് ഫിലിം പ്രദർശനം

ലഹരിക്കെതിരെ ഒപ്പുമരം