ഗണിതക്ലബ്

ഗണിത വിഷയത്തിൽതാൽപ്പര്യമുള്ള കുട്ടികൾക്കായി ഗണിതക്ലബ് പ്രവർത്തിച്ചു വരുന്നു.

കൺവീനർ ശ്രീമതി അനു അലക്സാണ്ടർ ..സെക്രട്ടറി അമൽദേവ്

പ്രവർത്തനങ്ങൾ

  • ഗണിതം മധുരം
  • കുസൃതികണക്കുകൾ
  • കണക്കിലെ കളികൾ
  • പ്രശസ്തരെ പരിചയപ്പെടൽ
  • ക്വിസ്
  • ദിനാചരണങ്ങൾ