സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2019-20,2020-21 കാലയളവിൽ എസ്സ് എസ്സ്‌ എൽ സി പൊതുപരീക്ഷയിൽ നൂറു മേനി വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു

എസ്സ് എസ്സ്‌ എൽ സി പരീക്ഷയിൽ നൂറുമേനി വിജയം.
തുടർച്ചയായി മൂന്നാം വർഷവും എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചു.
എസ്.എസ്,എൽ.സി, പ്ലസ്സ്ടു പരീക്ഷയിൽ ഉന്നത വിജയം.............


2021 - 22 കാലയളവിൽ തുടർച്ചയായി മൂന്നാം വർഷവും എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചു.




Hello English, സുരീലി ഹിന്ദി, എന്നിവയുടെ പഞ്ചായത്ത് തല ഉദ്ഘാടനത്തിന് ഞങ്ങളുടെ സ്കൂൾ വേദിയായി.വീടൊരു വിദ്യാലയത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ‍ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ വീട്ടിലായിരുന്നു.

ഹലോ ഇംഗ്ലീഷ്
സുരീലി ഹിന്ദി
വീടൊരു വിദ്യാലയം പഞ്ചായത്ത് തല ഉദ്ഘാടനം.