ഹെഡ്മിസ്ട്രസ് സി. ബെൻസി റോസ് പത്രം സ്വീകരിക്കുന്നുദിനപത്രങ്ങൾ വായിക്കേണ്ടതിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് സംസാരിക്കുന്നു
എല്ലാ ക്ലാസ് മുറികളിലും ദിനപത്രങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇത് കുട്ടികളെ ചുറ്റുപാടുകളിൽ സംഭവിക്കുന്നവയെന്തെല്ലാം എന്ന ബോധ്യം ലഭിക്കുന്നതിന് സഹായിക്കുന്നു