കൊറോണ എന്ന മഹാമാരിയെ തോൽപ്പിച്ചു തോൽപ്പിച്ചു മുന്നിൽ ആകുവിൻ രോഗം വരാതെ സൂക്ഷിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കുവിൻ ഇടക്കിടക്ക് കൈകൾ അണു വിമുക്തമാക്കുവിൻ സർക്കാർ പറയുന്ന കാര്യങ്ങൾ കൃത്യമായി അനുസരിക്കുവിൻ പ്രാർത്ഥനയോടെ എല്ലാവരും സ്വഭവനങ്ങളിൽ ഇരിക്കുവിൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത