പഠന വിനോദ യാത്രകളും സ്ഥല സന്ദർശനങ്ങളും പരിസര പഠനവും ഇഷ്ട്ടപ്പെടുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ടൂറിസം ക്ലബ്ബ് ഈ സ്കൂളിൽ രൂപീകരിക്കപ്പെട്ടിട്ടുണ്ട് .അധ്യാപികയായ ശ്രീമതി  ടീന ജെയിംസ്  ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നു.പത്താം ക്ലാസ്സിലെ വിദ്യാർഥികൾക്കുള്ള രണ്ടു ദിവസത്തെ പഠനയാത്ര,മറ്റു ക്ലാസ്സുകാർക്കായി ക്രമീകരിച്ച ഏകദിന പഠനയാത്ര തുടങ്ങിയവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു