സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യ വേദി

ആഴ്ചയിലൊരിക്കൽ കലാ പരിപാടികൾ നടത്താറുണ്ട്.എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുന്നു.

ജൈവ കൃഷി

പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്‌ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ  ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും വിദ്യാർത്ഥികൾ വെള്ളം ഒഴിക്കുന്നു.

ഇംഗ്ലീഷ് സ്‌പോക്ക് ക്ലാസ്

ഇംഗ്ലീഷ് വ്യാകരണത്തെക്കുറിച്ചും സ്പീക്കിംഗ് ക്ലാസുകളെക്കുറിച്ചും ആഴ്ചയിൽ ഒരിക്കൽ ക്ലാസുകൾ നടത്തുന്നു.

സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം

വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ സ്കോളർഷിപ്പ് പരീക്ഷാ തയ്യാറെടുപ്പുകൾ ലഭിക്കുന്നു.