സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/ലിറ്റിൽകൈറ്റ്സ്

സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഹൈടെക് ആകുന്നതോടൊപ്പം സാങ്കേതിക പരിജ്ഞാനമുള്ള ഒരു സംഘം വിദ്യാർത്ഥികളെ വളത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് "ലിറ്റിൽ കൈറ്റ്സ്". ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018 മുതൽ ഈ വിദ്യാലയത്തിലും ഈ പദ്ധതി വളരെ മാകച്ച രീതിയിൽ നടന്നു വരുന്നു.ഓരോ വർഷവും നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെ 40 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാകുന്നത്.

47047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47047
യൂണിറ്റ് നമ്പർLK47047/2018
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിന്റോ മാനുവൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബെറ്റ്സി മേരി
അവസാനം തിരുത്തിയത്
06-03-202347047
Little Kite Logo

ചിത്രശാല

ഡിജിറ്റൽ മാഗസിൻ 2019