സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം/ഐ.ടി. ക്ലബ്ബ്

ആഴ്ചയിൽ രണ്ട് ദിവസം ഐ. റ്റി യ്ക്ക് വേണ്ടി പ്രത്യേക പിരീഡുകൾ ഉണ്ട് . കളിപ്പെട്ടിയിലെ അനുദിന  പ്രവർത്തനങ്ങൾ നൽകുന്നു. കൂടാതെ കീ ബോർഡുപയോഗിച്ച് ടൈപ്പ് ചെയ്യാനും വരയ്ക്കാനും കളർ ചെയ്യാനും പ്രത്യേകം പരിശീലിപ്പിക്കുന്നുണ്ട്.