സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. കുട്ടികർഷകർ എന്ന പേരിൽ കുറ്റ്യാകളെ തിരഞ്ഞെടുത്തു അവരെ വിവിധ കൃഷികൾ നടത്തുവാൻ പരിശീലനം നൽകുന്നു