2023 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും രണ്ട് കുട്ടികൾക്ക് fullA+ഉം മൂന്ന് കുട്ടികൾക്ക് 9A+ഉം ഏഴ് കുട്ടികൾക്ക് 8A+ഉം കിട്ടി.

2023ലെ പ്ലസ് ടു പരീക്ഷയിൽ 17fullA+ കിട്ടി.(SCIENCE -12; COMMERCE -5)